മഞ്ചേരി: എളങ്കൂർ അത്താണിക്കൽ പരേതനായ ആലങ്ങാടൻ മുഹമ്മദിന്റെ ഭാര്യ കുന്നത്തൊടിക ആസ്യ (60) നിര്യാതയായി. മക്കൾ: അബ്ദുൽ സത്താർ, അബ്ദുൽ മുനീർ, അബ്ദുൽ ശരീഫ്, അക്ബർ അലി, സുഫൈല, മുഹാജിർ. മരുമക്കൾ: സഹദിയ്യ, സറീന, സനിയ്യ, മുർഷിദ, മുഹമ്മദ് കോയ, ബിൻസിയ്യ.