ആലിപ്പറമ്പ്: വാഴേങ്കട പുന്നക്കുന്നിലെ പുന്നപ്പള്ള ഉണ്ണികൃഷ്ണന് (58) നിര്യാതനായി. സി.പി.എം പുന്നക്കുന്ന് ബ്രാഞ്ച് അംഗമായിരുന്നു. പിതാവ്: പരേതനായ ഹരിദാസന്. മാതാവ്: പരേതയായ കല്യാണി. ഭാര്യ: ബിന്ദു (ഹെല്‍പ്പര്‍ പുന്നക്കുന്ന് അംഗൻവാടി). മക്കള്‍: ഷിബു, സുബിത. മരുമകന്: സജി. സഹോദരങ്ങള്‍: മോഹന്‍ദാസ്, ശശികുമാര്‍, മധു, ഷാജി, നളിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍.