കീഴുപറമ്പ്: കുറ്റൂളി അശോകഭവനത്തിൽ മധുസൂദനൻ നായർ (83) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: വിനോദ് കുമാർ (എ.എം.എൽ.പി.എസ് അനന്തായൂർ), അമ്പിളി (ജി.എം.യു.പി.എസ് പാറക്കടവ്). മരുമക്കൾ: സന്തോഷ് കുമാർ (തപാൽ വകുപ്പ്), സൂര്യ (വി.എച്ച്.എം.എച്ച്.എസ്.എസ് മൊറയൂർ).