പുനലൂർ: അഷ്ടമംഗലം ബേക്കറിമുക്ക് സന്തോഷ് ഭവനിൽ എസ്. ഗോപാലപിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മാൾ. മക്കൾ: ശ്രീവത്സൻപിള്ള, മധുസൂദനൻ പിള്ള, ലത, ബിന്ദു, സന്തോഷ് കുമാർ, പരേതയായ അമ്പിളി. മരുമക്കൾ: ശ്യാമള, സിന്ധു, സോമൻപിള്ള, മധു, മീന, ചന്ദ്രൻപിള്ള. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.