നെയ്യാറ്റിൻകര: വഴുതൂർ പവിത്രാനന്ദപുരം കോളനിയിൽ ജെ. ഗോപി (72) നിര്യാതനായി. ഭാര്യ: ആർ. രമണി (ആശാവർക്കർ). മക്കൾ: ഡോ. സൂരജ്ഗോപി, ധീരജ് ഗോപി. പ്രാർഥന തിങ്കളാഴ്ച രാവിലെ ഒമ്പതിന്.