മുടപുരം: കിഴുവിലം പഞ്ചായത്തോഫിസിന് സമീപം പൊയ്കവിള വീട്ടിൽ സത്യശീലൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: സജ, സുജ, സുജി. മരുമക്കൾ: പരേതനായ ഹർഷൻ, സജി, അനീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.