പരുത്തിക്കുഴി: കുന്നിൽ വീട്ടിൽ രാജുവിന്റെയും പരേതയായ വത്സലയുടെയും മകൻ സബിരാജ് (45, സിനിമ സീരിയൽ മേക്കപ് മാൻ) നിര്യാതനായി. ഭാര്യ: രാജിമോൾ. മക്കൾ: ആരോൺ എസ്. രാജ്, അക്സാന എസ്. രാജ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മുട്ടത്തറ ഇമ്മാനുവേൽ സി.എസ്.ഐ ചർച്ചിൽ.