മേപ്പയൂർ: അനാത്താരി ദിവാകരൻ വൈദ്യർ (75) നിര്യാതനായി. ഭാര്യ: ഊർമിള. മക്കൾ: ദിമ്മീഷ് (സൗദി), ദിജേഷ് (സുധാമൃതം കൊയിലാണ്ടി). സഹോദരങ്ങൾ: രാജു വൈദ്യർ, ഭാനു വൈദ്യർ. പരേതരായ രവീന്ദ്രൻ വൈദ്യർ, ഇന്ദിര. സംസ്കാരം വെള്ളി രാവിലെ 10ന് വീട്ടുവളപ്പിൽ.