പേരാമ്പ്ര: മരുതേരി കൊട്ടപ്പുറത്ത് പരേതനായ ടി.പി. കുഞ്ഞമ്മദിന്റെ ഭാര്യ കുഞ്ഞയിശ (85) നിര്യാതയായി. മക്കള്‍: നഫീസ വാണിമേല്‍, അബ്ദുൽ കരീം, അബ്ദുൽ സലാം (പ്രസിഡന്റ് , 75ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി), കുഞ്ഞിമൊയ്തി ഹൂബ്ലി, ഷംസുദ്ദീന്. മരുമക്കള്‍: പരേതനായ മൊയ്തു, ഷരീഫ, റസീന, ബഷീറ ഹൂബ്ലി, ജസീല.