അരീക്കാട്: ഉള്ളിശ്ശേരിക്കുന്ന്, പണ്ടാശ്ശി വീട്ടിൽ ഗിരിജ (77) നിര്യാതയായി. ഭർത്താവ്: ഷണ്മുഖൻ. മക്കൾ: ഉഷാറാണി, ഷൈജിത്ത്, സിന്ദു.