എളേറ്റിൽ: ചളിക്കോട് മുണ്ടിച്ചിപ്പാറക്കൽ ആമിന ഹജ്ജുമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല ഹാജി. മക്കൾ: മുഹമ്മദ് മാസ്റ്റർ, പരേതനായ അബു, നാസർ (കുവൈത്ത്), എം.പി. ഉസയിൻ (അധ്യാപകൻ എം.ജെ. എച്ച്.എസ്.എസ് എളേറ്റിൽ), മുജീബ് (കുവൈത്ത്), ഹമീദ് (കുവൈത്ത്), ബീഫാത്തിമ. മരുമക്കൾ: ഒ.കെ. ഉസ്മാൻ ഹാജി ഒഴലക്കുന്ന്, മൈമൂന(പി.എച്ച്.സി മങ്ങാട്ട് ), റാബിയ ചേപ്പാല, ഷറീജ കിനാലൂർ, ഷബ്ന ചക്കാലക്കൽ (അധ്യാപിക, എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ), നജ്ല കരുവമ്പൊയിൽ, നസീബ തലയാട്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ചളിക്കോട് ജുമാ മസ്ജിദിൽ. ഖബറടക്കം രാവിലെ 10ന് ഒടുങ്ങാക്കാട് മഖാം മഹല്ല് ഖബർസ്ഥാനിൽ.