ഓമശ്ശേരി: പെരിവില്ലി, പൊയിലിങ്ങൽ ബാലകൃഷ്ണൻ നായർ (79) നിര്യാതനായി. ഭാര്യ: ലീല. മകൾ: ഷീജ. മരുമകൻ: സത്യൻ പിലാശ്ശേരി. സഹോദരൻ: രാജൻ നായർ. സഞ്ചയനം ബുധനാഴ്ച.