വാണിമേൽ: കുയ്തേരിയിലെ പരേതനായ വേർക്കടവന്റവിട മൊയ്തുവിന്റെ ഭാര്യ പാത്തു ഹജ്ജുമ്മ (81) നിര്യാതയായി. മക്കൾ: അബ്ദുല്ല, അന്ത്രു, അമ്മദ്, ഇബ്രാഹീം, അഷ്റഫ്, മൂസ, സിദ്ദീഖ്, ബിയ്യാത്തു, പരേതയായ ജമീല. മരുമക്കൾ: അമ്മദ്, മജീദ്, മറിയം, നഫീസ, ഫാത്തിമ, സൽമ, കമറു, നുസ്രത്ത്, ശർഫിന.