പയ്യോളി: കുലുപ്പ നാലുപുരയിൽ ഗോപി (44) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, നാരായണൻ, കുഞ്ഞിക്കണ്ണൻ, വിനോദൻ, രാധ, രജിത, പരേതരായ ചന്ദ്രൻ, അനിൽ.