ചെറുവറ്റ: കായക്കാളി പരേതനായ മൊയ്തീന്റെ മകൻ ഇല്യാസ് (46) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: ഹാജറ പെരുമണ്ണ മക്കൾ: റിയ മെഹറിൻ, ലിയ മെഹറിൻ, നജ മെഹറിൻ സഹോദരങ്ങൾ: ഹാരിസ്, ജമാൽ, അബ്ദുനാസർ ( സൗദി ), നിസാർ, സൗദ, റംല, സുലൈഖ.