കോട്ടൂളി: കണ്ണൻചാലിൽ മീത്തൽ കണിക്കുണത്ത് റോബിൻ (64) നിര്യാതനായി. പരേതനായ മുത്തു, ചാനകി മാതാപിതാക്കളാണ്. ഭാര്യ: പുഷ്പ. മക്കൾ: പ്രിയ, രോഷ്നി, അനുഷ. മരുമക്കൾ: ബാബുരാജ് (കുവൈത്ത്), ഷൈജു (കെ.എച്ച്.ആർ.ഡബ്ല്യു.എസ്, സി.പി.എം കോട്ടൂളി ലോക്കൽ കമ്മിറ്റി അംഗം), പി. സനോഷ് ദാസ് (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ). സഹോദരൻ: ബാബു. സഞ്ചയനം ശനിയാഴ്ച.