ഭരതന്നൂർ: തൃക്കോവിൽവട്ടം തുഷാന്ത് ഭവനിൽ ദാമോദരൻ പിള്ള (74) നിര്യാതനായി. ഭാര്യ: ശാന്താ മണിയമ്മ. മക്കൾ: തുഷാര, തൂലിക, തുല്യ, തുഷാന്ത്. മരുമക്കൾ: ഷാജി, സതീഷ്, അഖില. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.