മലയിൻകീഴ്: മഞ്ചാടി ഹാപ്പി ഹോം ലെയ്ൻ ശിവശങ്കരി വീട്ടിൽ (എം.എസ്.ആർ.എ-26സി) ജയകുമാർ (55) നിര്യാതനായി. ഭാര്യ: ഗീതാംബിക. മക്കൾ: ഗായത്രി, ജഗത്. മരുമകൻ: അഭിഷേക് (സിവിൽ സ്റ്റേഷൻ, തിരുവനന്തപുരം). സഞ്ചയനം വ്യാഴാഴ്ച എട്ടിന്.