തിരുവനന്തപുരം: മണ്ണാമൂല ആശ്രമം റോഡ് തെങ്ങുവിളയിൽ ടി.സി. ജോർജിന്റെയും പരേതയായ ലില്ലിയുടെയും മകൻ മനോജ് ജോർജ് (52) നിര്യാതനായി. ഭാര്യ: അനീന (പത്തനംതിട്ട ബുധനിക്കുന്നിൽ കുടുംബാംഗം). മക്കൾ: നേഹ, നീൽ. സഹോദരി: മഞ്ജു ജോർജ്. പ്രാർഥന ശനിയാഴ്ച രണ്ടിന് വീട്ടിൽ. മൂന്നിന് സെന്റ് പീറ്റേഴ്സ് പള്ളിയിൽ. സംസ്കാരം ശനിയാഴ്ച നാലിന് നാലാഞ്ചിറ ഇവാനിയോസ് നഗർ സെമിത്തേരിയിൽ.