കിളിമാനൂർ: കല്ലറ കൊടിതൂക്കിയ കുന്നിൽ വിളയിൽ വീട്ടിൽ ഉസ്മാൻ (62) നിര്യാതനായി. ഭാര്യ: ഷീജ.എസ്. മക്കൾ: മുഹമ്മദ് മുസ്താഖ്, ഷഹാന, ഫാത്തിമ. മരുമകൻ: സബിഹ്.