വള്ളക്കടവ്: ടി.സി 35/968 ബീമാ മൻസിൽ ബിലാൽ നഗറിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ഖദീജാബീവി (85) നിര്യാതയായി. മക്കൾ: രാഗം റഹീം (മനുഷ്യാവകാശ പ്രവർത്തകൻ, അൽഫ ഇലക്ട്രോണിക്സ്), അബ്ദുൽ സലാം, ബീമ (വാച്ച് വർക്ക്), ബീമാകണ്ണ് (ഡെന്റൽ ഹൈജീനിക് ഇ.എസ്.ഐ ഹോസ്പിറ്റൽ, പേരൂർക്കട).