നാലാഞ്ചിറ: കുശവർക്കൽ മുക്കോല വീപ്പാട്ടുവീട്ടിൽ വേലപ്പൻ നായർ (86) നിര്യാതനായി. മക്കൾ: ശ്രീകുമാരൻ നായർ, ഭുവനേശ്വരി, വത്സലകുമാരി, ഗോപകുമാരൻ നായർ. മരുമക്കൾ: ദീപ, സുകുമാരൻ നായർ, ഷീല, പരേതനായ പത്മകുമാർ. സഞ്ചയനം ഞായറാഴ്ച 8.30ന്.