പയ്യോളി: ഇരിങ്ങൽ ഓയിൽമില്ലിനു സമീപം കോമത്ത് പുളിക്രോട്ട് ദാക്ഷായണി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ. നാരായണ കുറുപ്പ് (റിട്ട. ഡെപ്യൂട്ടി കലക്ടർ). മക്കൾ: നളിനി, രവി, ലത, സുധാഭായി (അധ്യാപിക, ഇരിങ്ങൽതാഴെ കളരി യു.പി സ്കൂൾ), റീന, ബീന. മരുമക്കൾ: ഇ. രാജൻ (റിട്ട. പ്രിൻസിപ്പൽ, കേരളവർമ കോളജ്), ദാമോദരൻ (റിട്ട. സെക്ര, എ.ഡി.സി.ഒ അബൂദബി), ദിനേശൻ (ചെമ്മരത്തൂർ), സത്യൻ കക്കോടി (ബിസിനസ്), പുഷ്പ (പുറമേരി), പരേതനായ ശ്രീധരൻ(ആയടത്തിൽ). സഞ്ചയനം തിങ്കൾ.