നാദാപുരം: നരിക്കാട്ടേരി മാമ്പ്രക്കുന്നുമ്മൽ അബ്ദുല്ല ഹാജി(74)നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: സമീർ, ഷമീം, ഷംസീർ. മരുമക്കൾ: സഫീറ, ജസ്ന, സുമയ്യ. സഹോദരങ്ങൾ: ആയിശു, അലീമ, പരേതരായ അമ്മത്, മൂസ, മൊയ്തു, മറിയം,പാത്തു.