കുറ്റിച്ചിറ: ചെട്ടിപ്പറമ്പത്ത് ബഷീർ (68) കുറ്റിക്കാട്ടൂർ ചെമ്മൻതൊടി ‘മാമ്പി മാൻഷ്യനി’ൽ നിര്യാതനായി. ഭാര്യ: എം.പി. മറിയംബി. മക്കൾ: എം.പി. റിയാസ് (കുവൈത്ത്), റഫീന, റിസാന. മരുമക്കൾ: ശിഹാബ് (കുവൈത്ത്), റഫീക്ക് (ബഹ്റൈൻ), നജുവ (കുറ്റിച്ചിറ). സഹോദരങ്ങൾ: സി.പി. ഗഫൂർ, പരേതരായ ബിച്ചു, മുസ്തഫ.