കളൻതോട്: പരതപ്പൊയിൽ മേലെ പുത്തലത്ത് അഹമ്മദ് കുട്ടി ഹാജി (90) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ആയിഷ, ആലി, അസീസ് മുസ്ലിയാർ, അബൂബക്കർ, ഫാത്തിമ, അഷ്റഫ്, റംല, ഷരീഫ, പരേതയായ നബീസ. മരുമക്കൾ: ഇബ്രാഹിം, മുജീബ്, മൈമൂന, നൂർജഹാൻ, സുഹറാബി, റുബീന, പരേതരായ അബൂബക്കർ, അബ്ബാസ്.