കോഴിക്കോട്: മൂത്തേടത്ത് ബാലകൃഷ്ണൻ (റൈറ്റർ-88) നിര്യാതനായി. മക്കൾ: ബിന്ദു, രാജീവ്, സഞ്ജീവ്, സുജീവ്. സഞ്ചയനം ഞായറാഴ്ച.