വടകര: ചെക്കോട്ടി ബസാർ പരേതനായ ചാലപ്പുറത്ത് മാതു (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: നാരായണൻ, പവിത്രൻ, നിർമല, ശോഭ. മരുമക്കൾ: കുഞ്ഞിരാമൻ (പതിയാരക്കര), രവീന്ദ്രൻ (കീഴൽ), സനിജ (കൂട്ടങ്ങാരം), ഷീബ (കണ്ണമ്പത്ത് കര).