മുക്കം: അഗസ്ത്യൻമുഴി താഴക്കോട്ടുമ്മൽ ചെറുണ്ടൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: പ്രകാശൻ, പ്രമീള, പരേതനായ അറുമുഖൻ. മരുമക്കൾ: ലീലാമണി, ഉഷ, ഗോപാലൻ.