കുന്ദമംഗലം : പടനിലം ആയിമ്പളത്ത് പരേതനായ കേളുനായരുടെ ഭാര്യ ലക്ഷ്മി അമ്മ (80) നിര്യാതയായി. മക്കൾ : സുരേഷ്, സുനീഷ്, സുലോചന, സുനില, സുനിത.