കൊടുവള്ളി: രാരോത്ത് ചാലിൽ ആർ.സി. അബ്ദുറഹ്മാൻ കുട്ടി ഹാജി (79) നിര്യാതനായി. ഭാര്യമാർ: പരേതയായ ആയിശ, നഫീസ. മക്കൾ: റസാഖ് ആർ. . (കുഞ്യോൻ), ആർ.സി. ഗഫൂർ, ആർ.സി. ജാഫർ, സഫീറ. മരുമക്കൾ: എൻ.കെ. മുഹമ്മദ്,സക്കീന,ഹഫ്സ . സഹോദരങ്ങൾ : പരേതനായ മൊയ്തീൻ, അസ്സൈൻ ഹാജി, മുഹമ്മദ് ഹാജി, അബു ഹാജി, ഇബ്രാഹിം ഹാജി, ജമീല, ആയിശ.