പുതിയങ്ങാടി: മരക്കാട്ട് ഇമ്പിച്ചിപ്പാത്തു (75) നിര്യാതയായി. ഭർത്താവ്: ഇമ്പിച്ചിമമ്മു. മക്കൾ: അബ്ദുൽ ലത്തീഫ് (അക്കൗണ്ടന്റ്), ആസിഫ്, ഷരീഫ്, നസീമ. മരുമക്കൾ: ഉമർകോയ, റഷീദ, റസീന, ഷിംന.