തിരുവണ്ണൂർ: ബൈപാസിൽ എസ്.കെ. ഹൗസിൽ ഇ.പി. അലിക്കോയ (64) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: ശംലി, ഷഫീഖ്. മരുമക്കൾ: ഫൈജാസ്, അമൃത ഹമീദ്. സഹോദരങ്ങൾ: മുഹമ്മദ് കോയ, ബഷീർ, പരേതനായ സലാം, ലത്തീഫ്, നസീർ, ഹാരിസ്, ഖദീജ, സുബൈദ, സുഹറ, റുഖിയ, റസീദ, പരേതയായ ജമീല.