ഒളവണ്ണ: ചെറോട്ടുകുന്ന് കത്തലാട്ട് തങ്ക (67) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ. അനീഷ്. മിനി. അനിത. മരുമക്കൾ : സരിത.അനിൽകുമാർ.അനിൽകുമാർ. സഹോദരങ്ങൾ. സദാനന്ദൻ. മുരളി..ദേവി. സത്യാവതി. പരേതനായ പത്മനാഭൻ.