വടകര: കസ്റ്റംസ് റോഡ് മണപ്രത്ത് ഉമ്മർ കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ ബീവി. മക്കൾ: സാഹിറ, റൈഹാനത്ത്, സുബൈദ, പരേതനായ റഹൂഫ്. മരുമക്കൾ: മഹമൂദ് (ഇൻഡോ അറബ് ട്രാവൽസ്), മൻസൂർ, ഹാരിസ്(ഇരുവരും ഖത്തർ), സറീന.