കുന്ദമംഗലം: പെരിങ്ങൊളം താനിക്കാട്ട് ആശാരുകണ്ടിയിൽ ബാലകൃഷ്ണൻ നായർ (83) നിര്യാതനായി. ലക്ഷദ്വീപിലെ റിട്ട. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണ്. ഭാര്യ: മാലതിയമ്മ. മക്കൾ: ആശ, ജ്യോതിഷ്. മരുമക്കൾ: അച്യുതൻ, ആശ. സഹോദരങ്ങൾ: മാധവൻ നായർ, ചന്ദ്രൻ നായർ, സുലോചന, രമണി. സഞ്ചയനം ചൊവ്വാഴ്ച.