നാദാപുരം: തൂണേരിയിലെ രചനനിവാസിൽ വി.കെ. രാധ (53)നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രചന, രാജേഷ്, രജിൻ. മരുമകൻ: വിജീഷ്. സഹോദരങ്ങൾ: കൃഷ്ണൻ, രാജൻ, ചന്ദ്രി, വി.കെ. വാസു(ഗവ. എം.എൽ.പി സ്കൂൾ തൂണേരി).