പുല്ലാളൂർ: മലയിൽ ഭരതൻ കെ (70) നിര്യാതനായി, ഭാര്യ :- മരഗതം, സഹോദരങ്ങൾ : ബാപ്പു, ദേവി, പരേതരായ ഗോപാലൻ, അച്ചുതൻ , ഭാസ്കരൻ , ജാനു, ചന്ദ്രൻ. സംസ്കാരം ശനി രാവിലെ വീട്ടുവളപ്പിൽ.