വടക്കഞ്ചേരി: പള്ളിക്കാട് മാധവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചിന്നച്ചാമി. മക്കൾ: വിജയൻ, വിനോദ്, ചന്ദ്രിക, പരേതയായ സുന്ദരി. മരുമക്കൾ: വത്സല, സുനിത, ഗോവിന്ദൻ, സുദേവൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമoത്തിൽ.