ആലത്തൂര്‍: വെങ്ങന്നൂര്‍ നെല്ലിക്കാട്ടിൽ ചെല്ലന് (64) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: സിസിലി, സിനി, ഷീബ. മരുമക്കള്‍: സതീഷ്, അനീഷ്, അനീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വാലിപ്പറമ്പ് സമുദായ ശ്മശാനത്തിൽ.