തിരുവനന്തപുരം: അഴിക്കോട് ഉമ്മുഫാത്തിയിൽ മുഹമ്മദ് ഇസ്മയിൽ (81) നിര്യാതനായി. ഭാര്യ: ലത്തീഫ ബീവി. മക്കൾ: ഷെഫിക്, അസിഫ്, റഫീഖ്, അഷ്റഫ്, ഫാത്തിമ, ഫാസില. മരുമക്കൾ: റെനിലാ, ഷെമി, ഷാനിതാ, ജുനൈദ, നിസാർ, ഷിഹാൻ.