വെമ്പായം: നെടുമങ്ങാട് മുക്കോലയ്ക്കൽ പ്രവീണ ഹൗസിൽ രവി (65) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: പ്രവീണ, പ്രവീഷ്. മരുമക്കൾ: സുകുകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന് മേലേതേക്കട കട്ടയ്ക്കാൽ ഹൗസിൽ.