വടശ്ശേരിക്കോണം: ശ്രീനാരായണപുരം ശിൽപഭവനിൽ സുധീർ പി.ആർ (65) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: സിജു, ശിൽപ. മരുമക്കൾ: ആര്യ, അനീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.