മണ്ണന്തല: വിളയിൽവീട്ടിൽ പരേതനായ കുട്ടൻപണിക്കരുടെ ഭാര്യ വാസന്തി(83)നിര്യാതയായി. മക്കൾ: രജനി, സുരേഷ്ബാബു, രേണുക, സതീഷ്കുമാർ. മരുമക്കൾ: ദിവാകരൻ, സുനി, ജലജകുമാരി. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.