ആറ്റിങ്ങൽ: കൊടുമൺ മേൽക്കോണത്തു വിളയിൽ വീട്ടിൽ മോഹൻദാസ് (68-ബാബു, റിട്ട. സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്) നിര്യാതനായി. ഭാര്യ: സേതുലക്ഷ്മി. മക്കൾ: അശ്വതി (വെട്ടത്തൂർ. ജി.എച്ച്.എസ്.എസ്), ശംഭുരാജ് (സിവിൽ പൊലീസ് ഓഫിസർ). മരുമക്കൾ: വിനോദ്കുമാർ (ഗവ. ഹൈസ്കൂൾ, കാപ്പ് ), ആർച്ച തിലക്.