നന്തി ബസാർ: പുറക്കാട് പുല്ലൂർ മഠത്തിൽ ഇബ്രാഹിം കുട്ടി (72) നിര്യാതനായി. ഭാര്യമാർ: റുഖിയ, പരേതയായ ആയിഷ. മക്കൾ: ഹസീന, സമീറ, സിറാജ്, മുഹമ്മദ്, ഷമീർ, നാജിയ. മരുമക്കൾ: റസാഖ്, ആയിഷ, സജ്ന, റിഫ. പരേതനായ മുസ്തഫ. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, അസൈനാർ, യൂസുഫ്, ഫാത്തിമ.