വാണിമേൽ: പൗരപ്രമുഖനും ആദ്യകാല മുസ്ലിംലീഗ് നേതാവുമായ ചാലക്കണ്ടിയിൽ താമസിക്കും തൈക്കണ്ടി അബ്ദുല്ല ഹാജി (88)നിര്യാതനായി. നാദാപുരം ജുമുഅത്ത് പള്ളി മുതവല്ലിയാണ്. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: സുഹ്റ, അലി, സുനീർ (അൽഐൻ), പരേതനായ മൊയ്തു. മരുമക്കൾ: ബഷീർ ഹാജി, സുഹ്റ, സീനത്ത്, സമീറ. സഹോദരങ്ങൾ: ആലി ഹസൻ ഹാജി, കുഞ്ഞാമി ഹജ്ജുമ്മ, പരേതരായ കുഞ്ഞമ്മദ് ഹാജി, മായൻ ഹാജി.