നന്തിബസാർ: പുറക്കാട് മലയിൽ മീത്തൽ (മസ്റബ്) മുഹമ്മദ് (60) നിര്യാതനായി. പരേതരായ എം.എം. അബ്ദുല്ല ഹാജിയുടെയും കുഞ്ഞയിശ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഷഹർബ. മക്കൾ: ശഫീർ, ഷഹബാസ് മുഹമ്മദ്, ശാമിൽ, പരേതയായ ഷർഫിന. മരുമക്കൾ: ജസീല (തിരുവങ്ങൂർ), ഷർബിന (മണിയൂർ). സഹോദരങ്ങൾ: ജമീല (പുളിയഞ്ചേരി), റസിയ (ഉള്ളൂർ), അസ്മ (മുചുകുന്ന്), പി. സുബൈർ (ദുബൈ), പരേതനായ പി. ഖാലിദ, സൗധ (പാലക്കുളം), റൈഹാനത്ത് (വെങ്ങളം), അബ്ദുറഹ്മാൻ (ഖത്തർ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ്).