ചേമഞ്ചേരി: കൊളക്കാട് അയിച്ചിറമീത്തൽ ഉണിച്ചിര (105) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: നാരായണി, വാസു, കമല, പത്മിനി, മോഹിനി, പരേതരായ സ്വാമി, സുകുമാരൻ. സഞ്ചയനം ഞായറാഴ്ച.