നന്മണ്ട: ഹൈസ്കൂളിന് സമീപം റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കൊഴിഞ്ഞി പറമ്പത്ത് ബാലൻ (78) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ബിജു മോഹൻ (ട്രാഫിക് പൊലീസ്, കോഴിക്കോട്), ഷിജി. മരുമക്കൾ: ശശി (ഹെൽത്ത് ഇൻസ്പെക്ടർ കിഴൂർ), മുകില. സഹോദരങ്ങൾ: ശാന്ത പൂന്തുരുത്തി, സാവിത്രി വെസ്റ്റ്ഹിൽ, പ്രേമ ആനവാതിൽ, ലളിത ബേപ്പൂർ, പരേതരായ ആണ്ടി, രാജൻ, കല്യാണി, കമല, ജാനു. സഞ്ചയനം ബുധനാഴ്ച.